എം.​ആ​ർ. അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
Friday, November 8, 2019 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ ആ​ണ് പു​തി​യ ദ​ക്ഷി​ണ​മേ​ഖ​ലാ ഐ​ജി.

ക​ണ്ണൂ​ർ എ​എ​സ്പി ഡി. ​ശി​ൽ​പ​യെ കാ​സ​ർ​ഗോ​ഡ് എഎ​സ്പി​യാ​യും തൃ​ശൂ​ർ എ​എ​സ്പി ആ​ർ. വി​ശ്വ​നാ​ഥ​നെ തൃ​ക്കാ​ക്ക​ര​യി​ലേ​ക്ക് മാ​റ്റിയും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.