കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കും: റി​പ്പോ​ർ​ട്ട്
Wednesday, January 15, 2020 3:18 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണു കു​മ്മ​ന​ത്തി​ന്‍റെ നി​യ​മ​നം സം​ബ​ന്ധി​ച്ചു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

അ​തേ​സ​മ​യം, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ദം മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​ര് എ​ത്തു​മെ​ന്ന​തു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.