കു​റ്റി​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു
Wednesday, January 15, 2020 6:24 AM IST
കു​റ്റി​പ്പു​റം: മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക ഇ​രി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പാ​ണ്ഡു​രം​ഗ (34), പ്ര​ഭാ​ക​ർ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.