ജാ​മി​യ സം​ഘ​ർ​ഷം: കോ​ണ്‍​ഗ്ര​സ് മു​ൻ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യും
Friday, January 24, 2020 3:33 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​എ​ൽ​എ ആ​സി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ചോ​ദ്യം ചെ​യ്യാ​ൻ ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​സി​ഫി​ന് നോ​ട്ടീ​സ് ന​ൽ​കി.

ഡി​സം​ബ​ർ 15ന് ​ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​സി​ഫും പ്ര​തി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.