മൂ​ന്നു വ​യ​സു​കാ​ര​നു ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം; ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ പ​രി​ക്ക്
Saturday, February 15, 2020 12:50 PM IST
ആ​ല​പ്പു​ഴ: മൂ​ന്നു വ​യ​സു​കാ​ര​നു ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം. ആ​ല​പ്പു​ഴ​യി​ലെ അ​ന്പ​ല​പ്പു​ഴ​യി​ലാ​ണു സം​ഭ​വം. കു​ട്ടി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടു ദി​വ​സം മു​ന്പാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​ത്തി​ൽ കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നീ​രു​വ​ന്നു വീ​ങ്ങി​യ നി​ല​യി​ലാ​ണു ജ​ന​നേ​ന്ദ്രി​യം. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.