പാ​ല​ക്കാ​ട്ട് സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച് ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Thursday, March 26, 2020 12:45 PM IST
പാ​ല​ക്കാ​ട്: സാ​നി​റ്റൈ​സ​ർ ക​ഴി​ച്ച് റി​മാ​ന്‍റ് ത​ട​വു​കാ​ര​ൻ മ​രി​ച്ചു. മു​ണ്ടൂ​ർ സ്വ​ദേ​ശി രാ​മ​ൻ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ർ​ച്ച് 24നാ​ണ് രാ​മ​ൻ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ജ​യി​ലി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​ത് ക​ഴി​ച്ച​താ​വം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

ഫെ​ബ്രു​വ​രി 18നാ​ണ് മോ​ഷ​ണ കേ​സി​ൽ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.