കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി
Saturday, May 23, 2020 4:14 PM IST
ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. ഇ​ൻ​ഡോ​റി​ലെ എം​ടി​എ​ച്ച് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു. സു​ഖ​പ്ര​സ​വ​മാ​യി​രു​ന്നെ​ന്നും ഡോ. ​സു​മി​ത് ശു​ക്ല അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.