കു​ഞ്ഞി​നെ പാ​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; ട്രെ​യി​നി​ന് അ​ടി​യി​ൽ​പ്പെ​ട്ട് കു​ഞ്ഞ് മ​രി​ച്ചു
Saturday, May 23, 2020 6:37 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​നി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്.

ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് പാ​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. കു​ഞ്ഞ് ട്രെ​യി​നി​ന് അ​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.