സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ വി​വ​രം നേ​ര​ത്തേ അ​റി​യി​ക്ക​ണം: റെ​യി​ൽ​വേ മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്
Saturday, May 23, 2020 8:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​യ​യ്ക്കു​ന്പോ​ൾ കേ​ന്ദ്രം മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റെ​യി​ല്‍​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശ്ര​മി​ക് ട്രെ​യി​നി​ന് ക​ണ്ണൂ​രി​ല്‍ വൈ​കി സ്റ്റോ​പ് അ​നു​വ​ദി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത്. പുറപ്പെടുന്ന ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രു​ടെ ലി​സ്റ്റും വി​ശ​ദ​വി​വ​ര​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.