ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​ന്ന് 710 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ച് മ​ര​ണം
Saturday, May 23, 2020 9:48 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​ന്ന് 710 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,512 ആ​യി.

കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. ആ​കെ മ​ര​ണം 103 ആ​യി. 7,915 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ചെ​ന്നൈ​യി​ൽ 625 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.