മൂ​ന്നു പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി; മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി
Thursday, July 2, 2020 6:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ മൂ​ന്നു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ കൂ​ടി. മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 123 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​നൂ​ർ (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡു​ക​ൾ: 3, 26, 31), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ (56, 62, 66), ഒ​ള​വ​ണ്ണ (9) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ടി​യൂ​ർ (എ​ല്ലാ വാ​ർ​ഡു​ക​ളും), കീ​ഴ​ല്ലൂ​ർ (4 സ​ബ് വാ​ർ​ഡ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ന​ക്ക​ര (13) എ​ന്നി​വ​യെ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.