ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ കാ​ണാ​താ​യ ര​ണ്ടു​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, July 2, 2020 6:15 PM IST
കോ​ഴി​ക്കോ​ട്: വീ​ട്ടു​വ​രാ​ന്ത​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട​ക​ര ക​ന്പി​വ​ള​പ്പി​ൽ ഷം​സീ​റി​ന്‍റെ മ​ക​ൾ‌ ആ​മി​ന (2) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് അ​ടു​ത്തു​ള്ള തോ​ട്ടി​ൽ​നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കു​ഞ്ഞി​നെ കാ​ണാ​താ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.