സ്വ​പ്ന​യു​ടെ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ മു​ഖ്യ​ന്‍റെ ഓ​ഫീ​സും കാ​ണും; പ​രി​ഹ​സി​ച്ച് ഷാ​ഫി
Tuesday, July 7, 2020 8:38 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​രു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നു നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ.

ഈ ​രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ശി​വ​ശ​ങ്ക​ര​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും സ്വ​പ്ന​യു​ടെ ക​ള്ള​ക്ക​ട​ത്ത് റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മു​ഖ്യ​ന്‍റെ ഓ​ഫീ​സും കാ​ണു​മെ​ന്നും ഷാ​ഫി പ​രി​ഹ​സി​ച്ചു.

ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

2016 ഒ​ക്ടോ​ബ​ർ 20 ന് ​യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ല, പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​ഞ്ഞി​ട്ട​ല്ല, കോ​ണ്‍​സു​ലേ​റ്റി​ൽ സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ല്കി​യ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.
ത​ന്പാ​നൂ​ർ ര​വി​ക്ക് സ്വ​പ്ന​യെ​ന്ന പേ​രി​ൽ ഒ​രു മ​രു​മ​ക​ൾ ഇ​ല്ലാ​യെ​ന്ന്, വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യി​ൽ നി​ൽ​ക്കു​ന്ന വ​നി​ത സ്വ​പ്ന​യ​ല്ല എ​ന്ന​തും അ​വ​ർ​ക്ക​റി​യാം.

ഉ​മ്മ​ൻ ചാ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കെ​ടു​ത്ത ഗ​ട​ഡ നേ​താ​വ് സ​ച്ചി​ന്‍റെ ക​ല്യാ​ണ ഫോ​ട്ടോ സ​രി​ത് കു​മാ​റി​ന്േ‍​റ​താ​ണ് എ​ന്ന് പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കും വ​സ്തു​ത​ക​ൾ അ​റി​യാ​ത്ത​വ​ര​ല്ല..

ഇ​തെ​ല്ലാം അ​റി​ഞ്ഞി​ട്ടും വ്യാ​ജ നി​ർ​മ്മി​തി​ക​ൾ ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ച​മ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം വ​ള​രെ വ്യ​ക്ത​മാ​ണ്. സം​ര​ക്ഷി​ക്കാ​നു​ള്ള​ത് ശി​വ​ശ​ങ്ക​ര​നെ​യ​ല്ലാ , പി​ണ​റാ​യി വി​ജ​യ​നെ ത​ന്നെ​യാ​ണ്. അ​തു കൊ​ണ്ട് ത​ന്നെ​യാ​ണ് ഒ​രു ദി​വ​സം കൊ​ണ്ട് ഇ​ത്ര​യ​ധി​കം വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​ർ ന​ട​ത്തി​യ​ത്.

ഒ​രു ശി​വ​ശ​ങ്ക​ര​ന് വേ​ണ്ടി ഇ​ത്ര​യ​ധി​കം ഫേ​ക്ക് പോ​സ്റ്റു​ക​ൾ ഉ​ണ്ടാ​ക്കേ​ണ്ട ആ​വ​ശ്യം സി.​പി​എ​മ്മി​നി​ല്ല.

ഇ​ത് കേ​വ​ലം ഒ​രു അ​ഴി​മ​തി കേ​സ​ല്ല.

100 കോ​ടി​യു​ടെ സ്വ​ർ​ണ്ണം, ഡി​പ്ലോ​മാ​റ്റി​ക്ക് ചാ​ന​ൽ വ​ഴി ക​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന് സ​രി​ത് ത​ന്നെ പ​റ​യു​ന്നു. അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഒ​രാ​ളെ സ​ർ​ക്കാ​ർ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും കൊ​ടു​ത്ത് , മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യും ഉ​ന്ന​ത​രേ​യും ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്ക​ട​ത്ത് പാ​ർ​സ​ൽ തു​റ​ന്ന് നോ​ക്കാ​ൻ പോ​ലും പാ​ടി​ല്ലെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച് പ​റ​യി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ത​ന്നെ വ​ള​ർ​ന്ന ഒ​രു രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ശി​വ​ശ​ങ്ക​ര​നി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല.

അ​ത് കൊ​ണ്ട് ത​ടി ത​പ്പാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​ത​ണ്ട.

സ്വ​പ്ന​യു​ടെ ക​ള്ള​ക്ക​ട​ത്ത് റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചാ​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മു​ഖ്യ​ന്‍റെ ഓ​ഫീ​സും കാ​ണും.

തെ​റ്റ് ചെ​യ്തി​ട്ടി​ല്ലാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി സ്വ​ന്ത​മാ​യി പ​റ​ഞ്ഞാ​ൽ പോ​രാ. സ്പ്രിം​ഗ്ള​ർ ഇ​ട​പാ​ടി​ലും, ബെ​വ് ക്യു ​ക​രാ​റി​ലും, പ​ന്പ​യി​ലെ മ​ണ​ലൂ​റ്റി​ലു​മ​ട​ക്കം മു​ഖ്യ​മ​ന്ത്രി ആ​ദ്യം പ​റ​ഞ്ഞ നി​ല​പാ​ടും യാ​ഥാ​ർ​ത്ഥ്യ​വും ത​മ്മി​ൽ വൈ​രു​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​രു​മാ​യി സ്വ​പ്ന​യ്ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ സ​മ​ഗ്ര​മാ​യ ഇ​ആ​ഹ അ​ന്വേ​ഷ​ണം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.