"ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​നി​ടെ സ്വ​പ്ന എ​ങ്ങ​നെ സം​സ്ഥാ​നം വി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം'
Saturday, July 11, 2020 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​നി​ടെ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് എ​ങ്ങ​നെ സം​സ്ഥാ​നം വി​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ.

പാ​വ​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ക്കു​ന്ന പോ​ലീ​സ് എ​ങ്ങ​നെ​യാ​ണ് സ്വ​പ്ന​യെ വി​ട്ട​യ​ച്ച​ത്. ശ​ബ്ദ​രേ​ഖ വ​ന്ന​തോ​ടെ ആ​രാ​ണ് സ്വ​പ്ന​യെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​മാ​യെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.