ഒ​രു മ​ന്ത്രി​യി​ൽ ഇ​ത് അ​വ​സാ​നി​ക്കി​ല്ല, പ​ല മ​ന്ത്രി​മാ​രും വി​ളി​ച്ചി​ട്ടു​ണ്ട്: കെ. സു​രേ​ന്ദ്ര​ൻ
Thursday, July 16, 2020 12:38 PM IST
കോ​ഴി​ക്കോ​ട്: പ​ര​സ്യ​മാ​യി നാ​ണം​കെ​ടു​ന്ന​തി​നു മു​ന്പു മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചു പു​റ​ത്തു​പോ​ക​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സി​പി​എ​മ്മു​കാ​രു​ടെ നി​യ​മ​ന​മാ​ണ് ഐ​ടി വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യ​റി​ഞ്ഞാ​ണ് ഈ ​നി​യ​മ​ന​ങ്ങ​ളെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തു​കൊ​ണ്ടു മു​ഖ്യ​മ​ന്ത്രി ര​ക്ഷ​പ്പെ​ടി​ല്ല. മ​ന്ത്രി ജ​ലീ​ൽ ക​ള്ളം പ​റ​യാ​ൻ റം​സാ​ൻ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്നു. ഒ​രു മ​ന്ത്രി​യി​ൽ ഇ​ത് അ​വ​സാ​നി​ക്കി​ല്ല. പ​ല മ​ന്ത്രി​മാ​രും വി​ളി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​രം പു​റ​ത്തു​വ​രും. അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​ൻ സി​പി​എം സ​ഹ​യാ​ത്രി​ക​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ക​ള്ള​ക്ക​ട​ത്ത് ബ​ന്ധ​മു​ള്ള​വ​ർ ഇ​നി​യു​മു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടു നി​രീ​ക്ഷി​ക്കു​ന്ന കേ​സാ​ണി​തെ​ന്നും ശി​വ​ശ​ങ്ക​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു ര​ക്ഷ​പ്പെ​ടാ​മെ​ന്നു ക​രു​തേ​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.