ജോ​സ​ഫ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Sunday, October 18, 2020 9:39 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

മാ​ന​വി​ക​ത​യെ സേ​വി​ക്കു​ക്ക​യും പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ച്ച​യാ​ളു​മാ​ണ് മെ​ത്രാ​പ്പൊ​ലീ​ത്ത​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

മെ​ത്രാ​പ്പൊ​ലി​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ഡി​യോ​യും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്ക് വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.