ഭ​ക്ഷ്യ​വി​ഷ​ബാ​ധ: രാ​ജ​സ്ഥാ​നി​ൽ 75 പ​ശു​ക​ൾ ച​ത്തു
Sunday, November 22, 2020 10:47 AM IST
ജ​യ്പു​ർ: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു രാ​ജ​സ്ഥാ​നി​ൽ 75 പ​ശു​ക​ൾ ച​ത്തു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ലെ പ​ശു​ക​ളാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പ​ശു​ക​ൾ ച​ത്ത​ത്.

നി​ര​വ​ധി പ​ശു​ക​ൾ രോ​ഗാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ശു തീ​റ്റ​യു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ച്ചു​വെ​ന്നും ഇ​വ പ​രി​ശോ​ധ​ന​ക​ൾ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.