ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
Sunday, November 22, 2020 11:30 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം 2,000 പേ​ർ​ക്കാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി.

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ്ര​തി​ദി​നം അ​യ്യാ​യി​ര​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​രു​മാ​ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​ദി​നം ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.