സംസ്ഥാനത്ത് സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു​: കെ. ​സു​രേ​ന്ദ്ര​ൻ
Thursday, April 8, 2021 1:40 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സി​പി​എം നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​ത്.

എ​സ്ഡി​പി​ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം സി​പി​എ​മ്മി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യി ഇ​രു​ന്നാ​ൽ കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കാ​ൻ ബി​ജെ​പി​യെ കി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.