റാ​ന്നി മാ​ട​ത്ത​രു​വി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
Thursday, April 8, 2021 3:52 PM IST
പ​ത്ത​നം​തി​ട്ട: അ​രു​വി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി മാ​ട​ത്ത​രു​വി​യി​ലാ​ണ് സം​ഭ​വം. ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ശ​ബ​രി, ജി​ത്തു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.