സ​ച്ചി​ന്‍ കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു
Thursday, April 8, 2021 7:53 PM IST
മും​ബൈ: കോ​വി​ഡ് മു​ക്ത​നാ​യി സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ആ​ശു​പ​ത്രി വി​ട്ടു. ആ​റ് ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് സ​ച്ചി​ന്‍ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്.

ആ​റു ദി​വ​സ​ത്തെ ആ​ശു​പ​ത്രി​വാ​സ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി വി​ടു​ക​യാ​ണെ​ന്നും വീ​ട്ടി​ലെ​ത്തി​യാ​ലും ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​മെ​ന്നും സ​ച്ചി​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ചി​കി​ത്സി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ത​നി​ക്കു​വേ​ണ്ടി പ്രാ​ര്‍​ത്ഥി​ച്ച ആ​രാ​ധ​ക​ര്‍​ക്കും സ​ച്ചി​ന്‍ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

മാ​ർ​ച്ച് 27നാ​ണ് സ​ച്ചി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി വേ​ള്‍​ഡ് സീ​രീ​സി​ല്‍ സ​ച്ചി​നൊ​പ്പം ക​ളി​ച്ച യൂ​സ​ഫ് പ​ത്താ​നും ഇ​ര്‍​ഫാ​ന്‍ പ​ത്താ​നും എ​സ്. ബ​ദ​രീ​നാ​ഥി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.