ബാ​ലു​ശേ​രി​യി​ൽ യു​ഡി​എ​ഫ്-​എ​ൽ​ഡി​ഫ് സം​ഘ​ർ​ഷം
Thursday, April 8, 2021 7:57 PM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി ക​രു​മ​ല​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ പോ​ലീ​സ് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.