സ്വർണ വിലയിൽ നേരിയ കുറവ്
Saturday, April 10, 2021 11:03 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും കു​റ​ഞ്ഞു. പ​വ​ന് 34,720 രൂ​പ​യി​ലും ഗ്രാ​മി​ന് 4,340 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വി​ല വ​ർ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു വി​ല. പി​ന്നീ​ട് വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.