ഇ​ന്ന് 7515 പേ​ർ​ക്ക് കോ​വി​ഡ്; അ​ര​ല​ക്ഷ​ത്തി​ലേ​റെ സ​ജീ​വ കേ​സു​ക​ൾ
Tuesday, April 13, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7515 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 73,441 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.23 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 20 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4814 ആ​യി. 6747 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 534 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 198 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 52,132 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 2959 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 11,23,133 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

36 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 9, തൃ​ശൂ​ര്‍ 7, കാ​സ​ര്‍​ഗോ​ഡ് 6, പാ​ല​ക്കാ​ട് 4, കോ​ഴി​ക്കോ​ട് 3, തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് 2 വീ​തം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-1162, കോ​ഴി​ക്കോ​ട്-867, തൃ​ശൂ​ര്‍-690, മ​ല​പ്പു​റം-633, കോ​ട്ട​യം-629, തി​രു​വ​ന​ന്ത​പു​രം-579, ക​ണ്ണൂ​ര്‍-503, ആ​ല​പ്പു​ഴ-456, കൊ​ല്ലം-448, കാ​സ​ര്‍​ഗോ​ഡ്-430, പാ​ല​ക്കാ​ട്-348, പ​ത്ത​നം​തി​ട്ട-312, ഇ​ടു​ക്കി-259, വ​യ​നാ​ട്-199.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-1114, കോ​ഴി​ക്കോ​ട്-835, തൃ​ശൂ​ര്‍-661, മ​ല​പ്പു​റം-597, കോ​ട്ട​യം-570, തി​രു​വ​ന​ന്ത​പു​രം-417, ക​ണ്ണൂ​ര്‍-405, ആ​ല​പ്പു​ഴ-449, കൊ​ല്ലം-444, കാ​സ​ര്‍​ഗോ​ഡ്-388, പാ​ല​ക്കാ​ട്-144, പ​ത്ത​നം​തി​ട്ട-280, ഇ​ടു​ക്കി-251, വ​യ​നാ​ട്-192.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.