തൊ​ടു​പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Wednesday, April 14, 2021 10:11 AM IST
ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ, ഗോ​കു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ്ക്കൈ് ​നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.