ആ​ശ​ങ്ക ക​ന​ക്കു​ന്നു; ഇ​ന്ന് 14 ആ​യി​രം കോ​വി​ഡ് രോ​ഗി​ക​ൾ, ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.04
Saturday, April 17, 2021 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പ​തി​നാ​യി​രം ക​ട​ന്ന് കോ​വി​ഡ് കു​തി​പ്പ്. ഇ​ന്ന് 13,835 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 81,211 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.04 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 27 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4904 ആ​യി.12,499 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1019 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 259 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 80,019 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3654 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 11,35,921 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

58 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 24, കൊ​ല്ലം 7, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ 5 വീ​തം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് 4 വീ​തം, കാ​സ​ര്‍​ഗോ​ഡ് 3, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 2187, കോ​ഴി​ക്കോ​ട് 1504, മ​ല​പ്പു​റം 1430, കോ​ട്ട​യം 1154, തൃ​ശൂ​ര്‍ 1149, ക​ണ്ണൂ​ര്‍ 1132, തി​രു​വ​ന​ന്ത​പു​രം 909, ആ​ല​പ്പു​ഴ 908, പാ​ല​ക്കാ​ട് 864, പ​ത്ത​നം​തി​ട്ട 664, ഇ​ടു​ക്കി 645, വ​യ​നാ​ട് 484, കൊ​ല്ലം 472, കാ​സ​ര്‍​ഗോ​ഡ് 333.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 2112, കോ​ഴി​ക്കോ​ട് 1474, മ​ല​പ്പു​റം 1382, കോ​ട്ട​യം 1078, തൃ​ശൂ​ര്‍ 1123, ക​ണ്ണൂ​ര്‍ 973, തി​രു​വ​ന​ന്ത​പു​രം 668, ആ​ല​പ്പു​ഴ 893, പാ​ല​ക്കാ​ട് 328, പ​ത്ത​നം​തി​ട്ട 608, ഇ​ടു​ക്കി 617, വ​യ​നാ​ട് 471, കൊ​ല്ലം 462, കാ​സ​ര്‍​ഗോ​ഡ് 310.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.