കോ​ഴി​ക്കോ​ട്ട് 2645 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 788 പേ​ര്‍ രോ​ഗ​മു​ക്ത​ർ
Wednesday, April 21, 2021 6:39 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 2645 പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 788 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.05 ശ​ത​മാ​ന​മാ​യി.

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വ​മാ​ണ് ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ ര​ണ്ടാ​യി​രം ക​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ഴു​നൂ​റി​ലേ​റെ പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍​ക്കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.