കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ദ​മ്പ​തി​ക​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ദ​മ്പ​തി​ക​ൾ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ചു
Saturday, May 8, 2021 9:29 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഭാ​ര്യ​യും മ​രി​ച്ചു.​ആ​ല​പ്പു​ഴ ക​ണ്ട​ല്ലൂ​ർ കൃ​ഷ്ണ​ൻ കു​ട്ടി(70), ഭാ​ര്യ സ​ര​സ്വ​തി(69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കൃ​ഷ്ണ​ൻ കു​ട്ടി മ​രി​ച്ച​ത്. ഇ​വി​ടെ വ​ച്ചു ത​ന്നെ​യാ​ണ് രാ​ത്രി​യോ​ടെ സ​ര​സ്വ​തി​യും മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.