ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: എലേന ​വെ​സ്നി​ന ര​ണ്ടാം റൗ​ണ്ടി​ൽ
ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: എലേന ​വെ​സ്നി​ന ര​ണ്ടാം റൗ​ണ്ടി​ൽ
Sunday, May 30, 2021 11:22 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ റ​ഷ്യ​യു​ടെ മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ വ​നി​താ താ​ര​മാ​യ എ​ലേ​ന വെ​സ്നി​ന​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. 2018ൽ ​അ​മ്മ​യാ​യ​ശേ​ഷം വെ​സ്നി​ന ആ​ദ്യ​മാ​യാ​ണ് സിം​ഗി​ൾ​സ് പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ആ​ദ്യ റൗ​ണ്ടി​ൽ ബെ​ലാ​റ​സി​ന്‍റെ ഓ​ൾ​ഗ ഗൊ​വോ​റ്റ്സോ​വ​യെ​യാ​ണ് വെ​സ്നി​ന കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-1, 6-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.