ബി​ജെ​പി നേ​താ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി: ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി കെ. ​സു​ന്ദ​ര
ബി​ജെ​പി നേ​താ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി: ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി കെ. ​സു​ന്ദ​ര
Thursday, June 10, 2021 3:58 PM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ​ന​ല്‍​കി കെ. ​സു​ന്ദ​ര. ഷേ​ണി​യി​ലെ സു​ന്ദ​ര​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ന്ന​ത്.

പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​നാ​യി പ​ണം ന​ല്‍​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ബി​ജെ​പി​ നേതാക്കൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചെ​ന്നു​മാ​ണ് കെ. ​സു​ന്ദ​ര മൊ​ഴി ന​ല്‍​കി​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.