സ്വ​ര്‍​ണ​ വി​ല വ​ര്‍​ധി​ച്ചു
സ്വ​ര്‍​ണ​ വി​ല വ​ര്‍​ധി​ച്ചു
Friday, June 11, 2021 11:41 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഗ്രാ​മി​ന് 4,610 രൂ​പ​യി​ലും പ​വ​ന് 36,880 രൂ​പ​യി​ലു​മാ​ണ് ഇ​ന്നു വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 80 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.