ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ ത​മ്മി​ൽ ഉ​ര​സി
ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ ത​മ്മി​ൽ ഉ​ര​സി
Thursday, July 22, 2021 6:18 PM IST
ദു​ബാ​യി: ദു​ബാ​യി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​സി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഗ​ള്‍​ഫ് എ​യ​ര്‍​വി​മാ​ന​വും ഫ്‌​ളൈ ദു​ബാ​യി വി​മാ​ന​വും ത​മ്മി​ലാ​ണ് ഉ​ര​സി​യ​ത്.

ബ​ഹ്റി​നി​ല്‍​നി​ന്നെ​ത്തി​യ ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ന്‍റെ പി​ന്നി​ലാ​യി ഫ്ളൈ ​ദു​ബാ​യി വി​മാ​നം ഉ​ര​സി​യ​ത്. പാ​ര്‍​ക്കിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​രു റ​ണ്‍​വേ ഉ​ച്ച​വ​രെ അ​ട​ച്ചി​ട്ടിരുന്നു. നിലവിൽ വി​മാ​ന​ത്താ​വ​ളത്തിന്‍റെ പ്ര​വ​ര്‍​ത്ത​നം പൂ​ർ​ണസ്ഥി​തി​യി​ലാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.