ക​ണ്ണൂ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി
ക​ണ്ണൂ​രി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി
Friday, September 10, 2021 4:31 PM IST
ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ന്നു കു​ഴി​​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​ഷി​ക്കു​ൽ ഇ​സ്ലാ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പ​രേ​ഷ് നാ​ഥ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ണ്ടു മാ​സം മു​ൻ​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.