ക​ന​ത്ത മ​ഴ; ഒ​ഡീ​ഷ​യി​ൽ നാ​ല് മ​ര​ണം
ക​ന​ത്ത മ​ഴ; ഒ​ഡീ​ഷ​യി​ൽ നാ​ല് മ​ര​ണം
Wednesday, September 15, 2021 4:54 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ നാ​ല് മ​ര​ണം. സ്‌​പെ​ഷ​ല്‍ റി​ലീ​ഫ് ക​മ്മീ​ഷ​ണ​ര്‍ പ്ര​ദീ​പ് കെ. ​ജെ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് 155 മി​ല്ലീ മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു​വെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​നി​ട​യി​ലാ​വു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​ര്‍, ക​ട്ട​ക്, ഭ​ദ്ര​ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വെ​ള്ളം ക​യ​റി.

സ​ര്‍​ക്കാ​ര്‍ മ​ഴ​മൂ​ല​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.