ഒ​ഡീ​ഷ​യി​ൽ പോ​ലീ​സ് ന​ക്സ​ൽ ക്യാം​പ് ത​ക​ർ​ത്തു
ഒ​ഡീ​ഷ​യി​ൽ പോ​ലീ​സ് ന​ക്സ​ൽ ക്യാം​പ് ത​ക​ർ​ത്തു
Friday, September 24, 2021 5:01 AM IST
മ​ൽ​ക്ക​ൻ​ഗി​രി: ഒ​ഡീ​ഷ​യി​ല്‍ ന​ക്‌​സ​ല്‍ ക്യാം​പ് പോ​ലീ​സ് ത​ക​ര്‍​ത്തു. മ​ല്‍​ക്ക​ന്‍​ഗി​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് പോ​ലീ​സും ന​ക്‌​സ​ലേ​റ്റു​ക​ളും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ക്‌​സ​ല്‍ ക്യാം​പ് ത​ക​ര്‍​ത്ത​ത്.

മ​തി​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന കി​രി​മി​ടി, ച​ന്ദ​മേ​ത ഗ്രാ​മ​ങ്ങ​ളി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. നാ​ല് തോ​ക്കു​ക​ള്‍, മ​രു​ന്നു​ക​ള്‍, കു​ട, യൂ​ണി​ഫോം, പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.