വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി
വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി
Sunday, November 21, 2021 5:17 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ പൊ​തു​വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. വെ​ള്ള​പ്പൊ​ക്കം മൂ​ല​മു​ണ്ടാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ​യും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​ന്ന് പ്ര​ധാ​ന​മാ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​നു​ശേ​ഷ​മു​ള്ള പ​ല മാ​റ്റ​ങ്ങ​ളും വി​പ​ണി​യെ വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. വി​ല​ക്ക​യ​റ്റം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ്. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

ജി​എ​സ്ടി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ണു​ള്ള​ത്. ഇ​തു​മൂ​ലം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കി ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ട്ടി​യ​വ​ർ കു​റ​യ്ക്ക​ട്ടെ എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മം പി​ൻ​വ​ലി​ച്ച ന​ട​പ​ടി. ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കി ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം കാ​ണു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.