മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Sunday, November 21, 2021 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സ് സ​മ​രം തു​ട​രു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. മു​ല്ല​പ്പെ​രി​യാ​ർ വി​വാ​ദ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം ദു​രൂ​ഹ​മെ​ന്നെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം, ​കേ​ര​ള​ത്തി​ന് സു​ര​ക്ഷ, ത​മി​ഴ് നാ​ടി​ന് ജ​ലം എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​ന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.