പാ​ല​ക്കാ​ട്ട് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
പാ​ല​ക്കാ​ട്ട് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Friday, June 2, 2023 10:36 AM IST
പാ​ല​ക്കാ​ട്: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ബ്രേ​ക്ക് ന​ഷ്ട​മാ​യി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പാ​ല​ക്കാ​ട്ടെ കൂ​റ്റ​നാ​ട് സെ​ന്‍റ​റി​ന​ടു​ത്ത് പ​ട്ടാ​മ്പി പാ​ത​യി​ലു​ള്ള സ്വ​കാ​ര്യ മാ​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​രി​മ്പ സ്വ​ദേ​ശി റ​സാ​ഖി​ന്‍റെ ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<