തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ളി​ല്‍ ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ലാ​ലൂ​ര്‍ സ്വ​ദേ​ശി ആ​ബേ​ല്‍(37) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ അ​യ്യ​ന്തോ​ള്‍ മാ​ര്‍​ക്ക​റ്റി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ള്‍ ബ​സി​ന​ടി​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ബേ​ല്‍.