കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു
Saturday, October 21, 2017 9:25 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​യെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഹ​ൻ​ദ്വാ​ര​യി​ലെ ഹാ​ജി​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും സൈ​ന്യം ഗ്ര​നേ​ഡും റൈ​ഫി​ളു​ക​ളും പാ​ക്കി​സ്ഥാ​ൻ ക​റ​ൻ​സി​യും ക​ണ്ടെ​ത്തി.

സൈ​ന്യം പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...