കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
Sunday, October 22, 2017 12:22 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ൽ സീ​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ത്രാ​ൽ ഖു​ൻ​മോ സ്വ​ദേ​ശി ഗു​ലാം റ​സൂ​ൽ ഭ​ട്ടി​ന്‍റെ മ​ക​ൾ യാ​സ്മീ​ണ​യാ​ണ് മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ഭാ​ര്യ റൂ​ബി​ക്ക് പ​രി​ക്കേ​റ്റു. റൂ​ബി​യെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...