വ​യ​നാ​ട്ടി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി
Sunday, December 10, 2017 7:45 AM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. 50 ല​ക്ഷം രൂ​പ​യു​ടെ 500 രൂ​പ നോ​ട്ടു​ക​ളും 50 ല​ക്ഷം രൂ​പ​യു​ടെ 1000 രൂ​പ നോ​ട്ടു​ക​ളു​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. റ​ഫീ​ഖ്, അ​ബ്ദു​ൽ നാ​സ​ർ, ര​ഞ്ജി​ത്ത് വി​നോ​ദ്, നി​ഷാ​ദ്, ഷെ​ർ​ലി​ൻ എ​ന്ന മ​ണി എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. നി​രോ​ധി​ത ക​റ​ൻ​സി ക​ട​ത്തി​നു ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന.

ഒ​രു കോ​ടി രൂ​പ​യു​ടെ പ​ഴ​യ നോ​ട്ട് പു​ൽ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ ക​റ​ൻ​സി ന​ൽ​കാ​മെ​ന്ന് തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ സ്വ​ദേ​ശി റ​ഫീ​ഖി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് റ​ഫീ​ഖ് പ​ഴ​യ ക​റ​ൻ​സി​ക​ളു​മാ​യി പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...