ഓ​ഖി ദു​രി​താ​ശ്വാ​സം: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ ആ​റു​കോ​ടി ന​ല്‍​കും
Thursday, December 14, 2017 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ ആ​ദ്യ​ഗ​ഡു​വാ​യി ആ​റു കോ​ടി രൂ​പ ന​ൽ​കും. വെള്ളിയാഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി തു​ക കൈ​മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...