കൊ​ല്ലം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ പാ​സ​ഞ്ച​ർ സ്പെ​ഷ​ൽ ട്രെയിൻ
Thursday, December 14, 2017 11:01 AM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ശനിയാഴ്ച മു​ത​ൽ ജ​നു​വ​രി 20 വ​രെ സ്പെ​ഷ​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്തു നി​ന്നും കോ​ട്ട​യം വ​ഴി കൊ​ല്ല​ത്തേ​ക്കു പോ​കു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​ൻ ശനിയാഴ്ച മു​ത​ൽ ജ​നു​വ​രി 20 വ​രെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 2.40 ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പെ​ടും.

കൊ​ല്ല​ത്തു നി​ന്നും ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​ൻ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും രാ​വി​ലെ 8.50 ന് ​കൊ​ല്ല​ത്തു നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...