തടവുപുള്ളി രക്ഷപ്പെട്ടു: അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ
Saturday, December 16, 2017 10:41 PM IST
ഹൊഷാങ്കബാദ്: മധ്യപ്രദേശിലെ ഹൊഷാങ്കബാദിൽ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. തടവുകാരൻ രക്ഷപ്പെട്ടതിനെ തുടർന്നാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്. ഹൊഷാങ്കബാദിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലയാണ് രക്ഷപ്പെട്ടത്. ആശുപത്രിയിൽനിന്നും വിലങ്ങ് തകർത്തായിരിന്നു ഇയാൾ രക്ഷപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...