ഓഖി ചുഴലിക്കാറ്റ്: 80 യാനങ്ങൾ കണ്ടെത്താനുണ്ടെന്ന് സർക്കാർ
Sunday, December 17, 2017 2:24 AM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായ 80 യാനങ്ങൾകൂടി കണ്ടെത്താനുണ്ടെന്ന് സർക്കാർ. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററാണ് കാണാതായ വള്ളങ്ങളുടെയും ബോട്ടുകളുടെയും വിവരങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ യാനങ്ങൾ മടങ്ങിയെത്താനുള്ളത്. 64 യാനങ്ങളാണ് തിരുവനന്തപുരത്തുനിന്ന് കാണാതായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...