ഹോ​ണ്ടു​റാ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​രി കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, December 17, 2017 2:44 PM IST
തെ​ഗു​സി​ഗ​ല്‍​പ: ഹോ​ണ്ടു​റാ​സ് പ്ര​സി​ഡ​ന്‍റ് ജു​വാ​ൻ ഒ​ർ​ലാ​ണ്ടോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ സ​ഹോ​ദ​രി ഹി​ൽ​ഡ ഹെ​ർ​ണാ​ണ്ട​സ് (51) അ​ട​ക്കം അ​ഞ്ചു​പേ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഹി​ൽ​ഡ​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണു അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​റ്റു നാ​ലു​പേ​ർ.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ തെ​ഗു​സി​ഗ​ല്‍​പ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കോ​മ​യാ​ഗ്വ​യി​ലേ​ക്ക് പു​റ​പ്പെ‌​ട്ട കോ​പ്റ്റ​ർ സ​മീ​പ​ത്തെ പ​ർ​വ​ത​ത്തി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. മൂ​ട​ൽ മ​ഞ്ഞി​ൽ കു​ടു​ങ്ങി ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വാ​ർ​ത്താ​വി​നി​മ​യ, സാ​മൂ​ഹി​ക​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു ഹി​ൽ​ഡ. ഹി​ൽ​ഡി​യു​ടെ മ​ര​ണ​ത്തി​ൽ നാ​ഷ​ണ​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ റെ​യ്നാ​ൾ​ഡ് സാ​ഞ്ച​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...