ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: നിയന്ത്രണം ഏർപ്പെടുത്തി
Sunday, January 14, 2018 1:16 PM IST
എരുമേലി: മകരവിളക്കിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. സുരക്ഷ കണക്കിലെടുത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പന്പയിൽനിന്നും സന്നിധാനത്തേക്ക് അയ്യപ്പഭക്തരെ കടത്തിവിടുന്നത് നിർത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...