നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും
Sunday, January 21, 2018 10:30 AM IST
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം തിങ്കളാഴ്ച ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. നിലവിലെ സഭയിൽ അംഗമായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെയും മുൻ എംഎൽഎ ഇ. ചന്ദ്രശേഖരൻ നായരുടെയും നിര്യാണത്തിൽ ജനുവരി 23ന് സഭ അനുശോചനം രേഖപ്പെടുത്തും. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...