ടീ​മി​ൽ‌ ഇ​ടം ല​ഭി​ച്ചി​ല്ല; പാ​ക് മു​ൻ ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ മ​ക​ൻ ജീ​വ​നൊ​ടു​ക്കി
Tuesday, February 20, 2018 10:13 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ണ്ട​ർ 19 ടീ​മി​ൽ‌ ഇ​ടം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ മ​ക​ൻ ജീ​വ​നൊ​ടു​ക്കി. ആ​മീ​ർ ഹ​നീ​ഫി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​രി​യാ​ബ് ആ​ണ് മ​രി​ച്ച​ത്. 1990 ൽ ​അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഹ​നീ​ഫ്.

ഒ​ന്നാം വ​ർ​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ സ​രി​യാ​ബി​നെ പ്രാ​യ​ക്കൂ​ടു​ത​ലി​നെ തു​ട​ർ​ന്നാ​ണ് ടീ​മി​ൽ‌​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് സ​രി​യാ​ബ് ജീ​വ​നൊ​ടു​ക്കി​യ​ത്. ജ​നു​വ​രി​യി​ൽ ക​റാ​ച്ചി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​രി​യാ​ബ് അ​ണ്ട​ർ 19 ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ടീ​മി​ൽ​നി​ന്നും പു​റ​ത്താ​യി. എ​ന്നാ​ൽ വീ​ണ്ടും ടീ​മി​ലെ​ത്താ​നാ​വു​മെ​ന്ന് സ​രി​യാ​ബ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.